E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

നീലേശ്വരം അഴിത്തലയിൽ സംസ്ഥാനത്തെ ആദ്യ അഗ്രോ-അക്വാ ടൂറിസം പദ്ധതി ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്തെ ആദ്യ അഗ്രോ-അക്വാ ടൂറിസം പദ്ധതി കാസർകോട് നീലേശ്വരം അഴിത്തലയിൽ ഒരുങ്ങുന്നു. ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

അഴിത്തല ടൂറിസം വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കായലിന്റെയും കടലിന്റയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജില്ലക്ക് തന്നെ അഭിമാനകരമാകുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി അഴിത്തലയെ മാറ്റാനാണ് ലക്ഷ്യം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ മത്സ്യ-കാര്‍ഷിക മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. 

ഒരുവർഷം മുമ്പാണ് അഴിത്തല ടൂറിസം വില്ലേജ് പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചോടെ പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സർക്കാർ, ഫണ്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന് പദ്ധതി കടലാസിൽ ഉറങ്ങി. തുടർന്നാണ് നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതി യാഥാർധ്യമാക്കാൻ നഗരസഭ തന്നെ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ബജറ്റിൽ പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. പദ്ധതിയുടെ ചുമതല BRDCയെ ഏൽപ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :