E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് നഗരത്തില്‍ പൊതുസ്ഥലങ്ങളിലെ ഇ-ടോയ്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നഗരത്തിലെ പൊതുസ്ഥലങ്ങളിലെ ഇ ടോയ്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് കോര്‍പ്പറേഷന്‍. പൊതു ഇടങ്ങളിലെ തുറന്ന സ്ഥലത്തുള്ള ഇ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍. 

മനോരമ ന്യൂസ് വാര്‍ത്ത കാണേണ്ടവര്‍ കണ്ടു. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. ഇ ടോയ്‌ലറ്റുകള്‍ക്ക് സ്വകാര്യത ഉറപ്പാക്കാനാണ് തീരുമാനം. ആവശ്യമായവ മാറ്റി സ്ഥാപിക്കും. 

ഇറാം സൈന്റഫിക് സൊല്യൂഷനാണ് ഇ ടോയ്‌ലറ്റിന്റെ നടത്തിപ്പ് ചുമതല. കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയ സ്ഥലങ്ങളിലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസേന എത്രയാളുകള്‍ ഉപയോഗിക്കുന്നുവെന്നറിയാന്‍ ഒാണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :