E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കാർഷിക കാഴ്ചകൾ പരിചയപ്പെടുത്തി കാസർകോട് നീലേശ്വരത്ത് നാട്ടി മഹോൽസവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാർഷിക കാഴ്ചകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കാസർകോട് നീലേശ്വരത്ത് നാട്ടി മഹോൽസവം. നഗരസഭയും, കുടുംബശ്രീയും സംയുക്തമായാണ് ഈ കാർഷകോത്സവം സംഘടിപ്പിച്ചത്. 

മഴയേയും മണ്ണിനേയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു നീലേശ്വരത്തെ നീലായി വയലിൽ സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം. വയലിലെ ചളിയിൽ ഇറങ്ങാൻ ആദ്യം എല്ലാവരും മടിച്ചു. പിന്നെ ഓരോരുത്തരായി ആഘോഷത്തിമിർപ്പിലേയ്ക്ക്. നാട്ടുകളികളുടെ ആവേശത്തിൽ പ്രയഭേദമന്യേ ഏവരും കൂടി. 

കുട്ടികൾക്കും മുതിർന്നർക്കും വ്യത്യസ്ഥ മൽസരങ്ങളാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഒരേക്കറുള്ള നീലായി വയലിൽ നഗരസഭയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :