E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നവസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ വായ്പയടക്കമുള്ള സഹായങ്ങളുമൊരുക്കി കെഎസ്ഐഡിസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലബാർ മേഖലയിലെ നവസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ വായ്പയടക്കമുള്ള സഹായങ്ങളുമൊരുക്കി കെഎസ്ഐഡിസി. ഐടി. ഐടി ഇതര മേഖലകളിലെ നവീന ആശയങ്ങളെ സംരംഭമായി വളർത്താന്‍ ആവശ്യമായ വായ്പ, മാർഗനിർദേശങ്ങൾ, പരിശീലനം എന്നിവയെല്ലാം ലഭ്യമാക്കുന്നുണ്ടെന്ന് കെഎസ്ഐഡിസി എംഡി ഡോ. എം. ബീന പറഞ്ഞു. 

10 കോടി രൂപയാണ് നവസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ നിലവിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ മലബാർ മേഖലയ്ക്കാണ് ഇനി മുൻതൂക്കം നൽകുക. മലബാറിൽത്തന്നെ കോഴിക്കോട്ടുനിന്നാണ് ഏറ്റവും കൂടുതൽ സംരംഭകർ വളർന്നുവരുന്നത്. ഐടി ഇതര മേഖലയിലെ സംരംഭങ്ങൾക്കും ഒട്ടേറെ സാധ്യതകളാണുള്ളതെന്നും ഡോ. ബീന പറഞ്ഞു. 

ഒരു സംരംഭം തുടങ്ങാനായി ഈടുകളില്ലാതെ 25 ലക്ഷം രൂപ കെഎസ്ഐഡിസി സീഡ് ഫണ്ടായി നൽകും. പുതുമയാർന്ന സംരംഭങ്ങൾക്ക് ബാങ്ക് നിരക്കിലാണ് ഒരു വർഷത്തേക്ക് പദ്ധതിച്ചെലവിന്റെ 90% അല്ലെങ്കിൽ 25 ലക്ഷം നൽകുന്നത്. ഒരു വർഷത്തിനു ശേഷം ഇത് ഇക്വിറ്റി കാപ്പിറ്റലാക്കി മാറ്റാനോ പലിശയോടു കൂടിയ തിരിച്ചടവ് ആക്കാനോ സാധിക്കും. വളരുന്ന സംരംഭങ്ങൾക്ക് വൻകിട നിക്ഷേപകരെ കണ്ടെത്തുന്നതുവരെ ഒരുകോടിവരെ തുടർന്നും വായ്പനൽകും. സംസ്ഥാനത്ത് നിലവിൽ കെഎസ്ഐഡിസി 50 കമ്പനികൾക്ക് സീഡ് ഫണ്ട് നൽകിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :