E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ചളി നിറഞ്ഞ പാടത്ത് ഫുട്ബോള്‍ മല്‍സരമൊരുക്കി വയനാട് ഡിടിപിസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡിടിപിസി യുടെ സഹകരണത്തോടെ വയനാട് ടൂറിസം ഒാർഗനൈസേഷൻ സംഘടിപ്പിച്ച മഡ് ബോൾ മൽസരങ്ങൾ ശ്രദ്ധേയമായി. ചളി നിറഞ്ഞ പാടത്ത് നടന്ന മൽസരങ്ങൾ ആവേശത്തിൻറെ കാര്യത്തിലും ഒട്ടും പിന്നിൽ പോയില്ല. 

കാലുകൾ ചളിയിൽ പുതഞ്ഞിട്ടും ആവേശം ഒരു തരിമ്പും കുറഞ്ഞില്ല. അതി മനോഗര ഡ്രിബ്ലിംഗും ടാക്ലിംഗുമായി അവർ കളം നിറഞ്ഞു കളിച്ചു. ഇടയ്ക്കി നല്ല ഗോളുകളും വീണു. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും ടീമുകളെടുത്തി. 

പാടത്തിൻറെ ഒരു ഭാഗത്ത് കാല്‍പന്തുകളി തകൃതിയായപ്പോൾ മറ്റൊരു വശത്ത് വോളി ബോളും തകർത്തു. ശേഷം നടന്ന കമ്പവലിയും ഒട്ടും പിന്നിൽപോയില്ല. വയനാട് ഫയർഫോഴ്സിൻറെ ടീമും കരുത്തു കാട്ടാനെത്തി. മഴക്കാലത്ത് നാട്ടിൽ വിരുന്ന വന്ന മൽസരങ്ങൾ കാണാൻ നിരവധി പേർ എത്തിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :