E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ബേപ്പൂര്‍ സുൽത്താന്റെ ഒാര്‍മകളെ താലോലിച്ച് ചെറുമകന്‍ അസീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈക്കം മുഹമ്മദ് ബഷീര്‍ ഒാര്‍മയായിട്ട് ഇന്ന് 23 വര്‍ഷം. കോഴിക്കോട് ബേപ്പൂരിലെ വീട്ടില്‍ അനര്‍ഘമായ ആ ഒാര്‍മകളെ താലോലിക്കുകയാണ് ചെറുമകന്‍ അസീം. തനിക്ക് കാണാന്‍പോലുമാകാതെ പോയ ഉപ്പുപ്പായുടെ ശേഷിപ്പുകളെ അവന്‍ ജീവനോളം സ്നേഹിക്കുന്നു. 

അസീമിന് വയസ് 17 ആയി. ഉപ്പൂപ്പാ ഭൂമിയുടെ അവകാശം വിട്ടുപോയി പിന്നെയും അഞ്ചാണ്ട് കഴിഞ്ഞാണ് അവന്‍ പിറന്നുവീണത്. പക്ഷേ ഉപ്പുപ്പാക്ക് ഒരാനുണ്ടാര്‍ന്നു എന്നു പറയുന്നതിനപ്പുറം ആ മഹാസാന്നിധ്യം അവന്‍ ഇപ്പോഴും തിരിച്ചറിയുന്നു. ഉമ്മുമ്മാ പറഞ്ഞ കഥകളില്‍നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാനായ എഴുത്തുകാരനെ അവന്‍ ആദ്യം അറിയുന്നത്. 

രണ്ടുവര്‍ഷം മുന്‍പ് ഒാര്‍മയുടെ അന്തമായ ഖജനാവ് പാതിയിലടച്ച് ഉമ്മുമ്മായും പോയി. വൈലാലില്‍ വീട്ടില്‍ എഴുത്തിന്റെയും പുസ്തകങ്ങളുടെയും അപാരതീരത്ത് പാത്തുമ്മായുടെ ആടിനെ ഇഷ്ടപുസ്തകമായി അസീം മുഹമ്മദ് ബഷീര്‍ നെഞ്ചോടുചേര്‍ക്കുന്നു. തീര്‍ത്തും സ്വന്തമായ ഭാഷയില്‍ മനുഷ്യസ്നേഹത്തിന്റെ ഗാഥകള്‍ വരച്ചിട്ട എഴുത്തുകാരനുമുന്നില്‍ ലോകത്തിനൊപ്പം ഈ വിഖ്യാതനല്ലാത്ത ചെറുമകനും ആദരവോടെ നില്‍ക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :