E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട്, പാലക്കാട് കലക്ടറേറ്റുകളിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്, പാലക്കാട് കലക്ടറേറ്റുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്ക്കെതിരെയായിരുന്നു പ്രതിഷേധം. 

കലക്ടറേറ്റുപടിക്കല്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 

പാലക്കാട്ട് ഡിസിസി ഓഫിസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കലക്ടറേറ്റിനു പടിക്കല്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഡിസിസി പ്രസിഡന്റെ വി.കെ.ശ്രീകണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :