E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പുതുതലമുറയില്‍ വായനാവസന്തം തീര്‍ക്കാന്‍ പരിശ്രമിച്ചവര്‍ക്ക് വായനാദിനത്തില്‍ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുതലമുറയില്‍ വായനാവസന്തം തീര്‍ക്കാന്‍ പരിശ്രമിച്ചവര്‍ക്ക് വായനാദിനത്തില്‍ വിദ്യാര്‍ഥികളുടെ ആദരം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലകളില്‍ വായനശാലകള്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തവരെയാണ് വീടുകളില്‍ പോയി കുട്ടികള്‍ ആദരിച്ചത്. 

വായനാവാരാഘോഷങ്ങളുടെ ഭാഗമായാണ് പാനൂര്‍ പാലത്തായി യുപി സ്കൂളിലെ കലാ സാഹിത്യവേദി പ്രവര്‍ത്തകര്‍ വായന ശാലകള്‍ സ്ഥാപിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരെ അവരുടെ വീടുകളില്‍ പോയി ആദരിച്ചത്. 1940 കളില്‍ പാനൂരിന്‍റെ ഗ്രാമീണ മേഖലകളില്‍ ഗ്രന്ഥാലയങ്ങളും വായനശാലകളും സ്ഥാപിച്ച് പുതുതലമുറയിലെ വൈജ്ഞാനിക മേഖലകളെ വളര്‍ത്തി വിശ്രമജീവിതം നയിക്കുന്നവരുടെ വീടുകളിലാണ് കുട്ടികള്‍ എത്തിയത്. പാലത്തായിലെ ജ്ഞാനോദയം വായനശാല സ്ഥാപകനും എഴുത്തുകാരനുമായ കെ.കാട്ടുപുനം, കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറിസ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.എന്‍ കെ ഹാജി, നാടകനടനായ കെ. പി കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ക്കാണ് ആദരസമര്‍പ്പണം നടത്തിയത്. 

വായനാദിനത്തില്‍ വിദ്യാര്‍ഥികള്‍ അറിവ് പകര്‍ന്നതിന്‍റെ ആദരവുമായി എത്തിയത് ജീവിതസായാഹ്നത്തില്‍ വിശ്രമജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നു. പഴമയുടെ പലകാര്യങ്ങളും ചോദിച്ചറിഞ്ഞാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :