E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നദികളുടെ സംരക്ഷണം ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാധ്യമാകൂ: മാത്യു.ടി.തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നദികളുടെ സംരക്ഷണം ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ്. പുഴയോരങ്ങളിലെ കൈയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയാള മനോരമ സംഘടിപ്പിച്ച കല്ലായിപ്പുഴരക്ഷാ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

പത്തനംതിട്ടയിലെ വരട്ടാർ പുഴ വീണ്ടെടുക്കാൻ നടത്തിയ പുഴനടത്തം ഉദാഹരണമാക്കിയാണ് മന്ത്രി മാത്യു.ടി.തോമസ് ജനകീയ മുന്നേറ്റത്തെകുറിച്ച് പറഞ്ഞത് 

പുഴയോരങ്ങളിലെ കൈയേറ്റങ്ങളെ ന്യായീകരിക്കാൻ കഴിയില്ല.അതേസമയം വർഷങ്ങളായി പുഴയോരങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. 

കല്ലായിപുഴ, കനോലി കനാൽ, എന്നിവയുടെ നവീകരണത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണം.ആവശ്യമെങ്കിൽ ഇതിനായി ഊരാളുങ്കൽ ലേബർ സൊസൈറ്റിപോലുള്ള സ്ഥാപനങ്ങളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.കനോലി കനാലിലൂടെയുള്ള ജല ഗതാഗതം ഈ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :