Signed in as
തൃശൂര്‍ ചേര്‍പ്പ് പണ്ടാരന്ച്ചിറ കോള്‍പാടത്ത് അസ്ഥിക്കൂടം കണ്ടെത്തി. മൂന്നു മാസത്തെ പഴക്കമുണ്ട്. കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അസ്ഥികള്‍ ചിതറിയ നിലയിലാണ്. വസ്ത്രവും കണ്ടെടുത്തു
ഭാരതപ്പുഴയിൽ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി; കണ്ണീരോടെ വിട ചൊല്ലി നാടും വീടും
ഭാരതപ്പുഴയിലെ ചതിക്കുഴി അറിയാതെ കുടുംബം; അമ്മ മരിച്ചു; മൂന്നു പേര്‍ക്കായി തിരച്ചില്‍
‘നിന്റെ മുഖത്തിന് നല്ല ഭംഗി, ഫെയ്സ് വാഷാണോ’ എന്ന് ചോദ്യം, പിന്നാലെ തലയ്ക്കടിച്ച് കൊന്നു; 15കാരന്റെ ക്രൂരത