ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ

e auto
SHARE

കൊച്ചി നഗരത്തിൽ ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. പരമ്പരാഗത ഓട്ടോറിക്ഷ തൊഴിലാളികളുടെ നിസഹകരണത്തിനൊപ്പം, പൊലീസിന്റെ നിലപാടുമാണ് പ്രതിസന്ധിക്ക് കാരണം.വീഡിയോ റിപ്പോർട്ട് കാണാം

Electric auto workers crisis

MORE IN CENTRAL
SHOW MORE