പുതിയ മുഖമായിട്ടും മാലിന്യസംവിധാനം പോര; എയ്റോബിക് കമ്പോസ്റ്റ് യൂണീറ്റ് പ്രവര്‍ത്തിക്കുന്നില്ല

mchwaste
SHARE

 ആലപ്പുഴ  വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എയ്റോബിക് കമ്പോസ്റ്റ് യൂണീറ്റ് പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളാകുന്നു. 2018ല്‍ തുടങ്ങിയ  രണ്ട് എയ്റോബിക് യൂണീറ്റുകളുടെയും പ്രവര്‍ത്തനം മാസങ്ങള്‍ക്കുള്ളില്‍ നിലച്ചു. സൂപ്പര്‍ സ്പെഷല്‍റ്റി  ബ്ലോക്കുള്‍പ്പെടെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ  പുതിയ മുഖം  കൈവന്ന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കേന്ദ്രീകൃത മാലിന്യസംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.   

MORE IN CENTRAL
SHOW MORE