3 വർഷമായി തുടരുന്ന ദുരിതം; കള്ളായി ഗ്രാമത്തിന് യാത്രാ പ്രതിസന്ധി

kallayiuwb
SHARE

തൃശൂർ കള്ളായി ഗ്രാമത്തിലെ ജനങ്ങൾ മൂന്നു വർഷമായി യാത്ര ദുരിതത്തിലാണ്. ഒന്നര കിലോമീറ്റർ ദൂരം പൊളിഞ്ഞ റോഡാണ്. പഞ്ചായത്തിന്റെ റോഡാണ് തകർന്ന് തരിപ്പണമായത്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഈ റോഡിൽ വീഴുന്നത് പതിവാണ്. നിഖിൽ ഡേവിസിന്റെ റിപ്പോർട്ട്. 

MORE IN CENTRAL
SHOW MORE