ഒഴുക്കുനിലച്ച തോടുകള്‍; എറണാകുളത്ത് വെള്ളക്കെട്ട് രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

river kochi
SHARE

ഒഴുക്കുനിലച്ച് എറണാകുളം ജില്ലയിലെ തോടുകള്‍. തൃപ്പൂണിത്തുറ തെക്കുംഭാഗത്തുള്ള തോടുകളിലാണ് മാലിന്യവും പോളയും കെട്ടിക്കിടന്ന് സ്വാഭാവിക ഒഴുക്ക് നിലച്ചത്. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായി. മണ്ണിടിച്ചിലും കയ്യേറ്റവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Severe waterlogging in Ernakulam 

MORE IN CENTRAL
SHOW MORE