കാക്കനാട് പരേഡ് മൈതാനം പൊതുജനങ്ങൾക്ക് നൽകണം; ശക്തമാകുന്ന ആവശ്യം

kakkanadwb
SHARE

എറണാകുളം കാക്കനാട് പരേഡ് മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദര്‍ബാര്‍ ഹാള്‍ മൈതാനത്തിന്റെ മാതൃകയില്‍ പൊതുപരിപാടികള്‍ക്ക് സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു. പുല്‍ത്തകിടി ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും മൈതാനം ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്.

MORE IN CENTRAL
SHOW MORE