പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മാങ്കുളം വില്ലേജ് ഓഫീസ്

mankulam-village-office
SHARE

പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ ഇടുക്കി മാങ്കുളം വില്ലേജ് ഓഫീസ്.. പുത്തന്‍ കെട്ടിടത്തിന്‍റെ തൊട്ടരികിലെ പഴകിയ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീസ് പ്രവര്‍ത്തനം. നിയാസ് റഹ്മാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

MORE IN CENTRAL
SHOW MORE