അതിര് ചുറ്റും വെള്ളം; തുള്ളി കുടിക്കാനില്ല പക്ഷേ

mankombuwater
SHARE

ചുറ്റുംവെള്ളമാണെങ്കിലും ഒരു തുള്ളിവെള്ളം കുടിക്കാനില്ലാത്ത ഒരു പ്രദേശമുണ്ട് കുട്ടനാട്ടില്‍. പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊമ്പ് 60 ല്‍ ചിറ കോളനി. അമ്പതിനടുത്ത്  കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തേക്ക് നടന്നുപോകാന്‍ വഴിയില്ല. പ്രായമായവരും രോഗികളും ധാരാളമുള്ള ഈ പ്രദേശത്ത് ആശുപത്രിയില്‍ പോകാന്‍പോലുമാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. 

MORE IN CENTRAL
SHOW MORE