പക്ഷി കാഷ്ഠത്തിൽ പൊറുതി മുട്ടി തൃശൂർ അയ്യന്തോൾ തെരുവ്

bird-excreta
SHARE

പക്ഷി കാഷ്ഠത്തിൽ പൊറുതി മുട്ടി തൃശൂർ അയ്യന്തോൾ തെരുവ്. കലക്ടറേറ്റ് വളപ്പും അയ്യന്തോൾ പാർക്കും പക്ഷി കാഷ്ഠത്തിൽ വെള്ള പുതച്ച് നിൽക്കുകയാണ്. പാർക്കിൽ ആളു കുറഞ്ഞു. കലക്ടറേറ്റ് കവാടത്തിലെ സമര കോലാഹലം രണ്ടാം ഗേയ്റ്റിലേയ്ക്ക് മാറ്റി.

പക്ഷികളുടെ പക്ഷം പിടിക്കുന്ന പരിസ്ഥിതി സ്നേഹികൾക്ക് ഇവയെ തുരത്തുന്നതിനോട് എതിർപ്പാണ്. പരിഹാരമില്ലാത്ത പ്രശ്നമായി ഇതു മാറി. 

പക്ഷികളെ ശല്യപെടുത്തിയുളള നീക്കം പറ്റില്ല താനും. നിഖിൽ ഡേവിസിന്റെ റിപ്പോർട്ട്.

MORE IN CENTRAL
SHOW MORE