പുഴയോരനടപ്പാതയ്ക്ക് കുറുകെ കടപുഴകി വീണ മരം മുറിച്ചുമാറ്റി

tree
SHARE

പുഴയോരനടപ്പാതയ്ക്ക് കുറുകെ കടപുഴകി വീണ മരം മുറിച്ചുമാറ്റി.  ഇതോടെ മുവാറ്റുപുഴ പുഴയോര നടപ്പാതയിലെ സഞ്ചാര തടസ്സം നീങ്ങി. 

നഗരസഭാചെയര്‍മാന്‍ പി.പി. എല്‍ദോസ് അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തി. പുഴയിലെയ്ക്കും നടപ്പാതയിലെയ്ക്കുമായാണ് മരം കടപുഴകി വീണത്.

നമ്മുടെ മുവാറ്റു കൗണ്‍സില്‍ ഭാരവാഹികളും ഒപ്പം ചേര്‍ന്നു. ഇതിനൊപ്പം മുവാറ്റുപുഴ നിര്‍മല ഹൈസ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാത ശുചീകരണവും നടത്തി. 

MORE IN CENTRAL
SHOW MORE