സ്വകാര്യ ബസുകളിൽ നിറയ്ക്കാൻ മായം കലർന്ന ഡീസൽ; 38 കന്നാസുകൾ പിടിച്ചു

fake-diesel
SHARE

തൃശൂരിൽ സ്വകാര്യ ബസുകളിൽ നിറയ്ക്കാൻ എത്തിച്ച  മായം കലർത്തിയ ഡീസൽ പിടികൂടി. പിക്കപ്പ് വാനില്‍ നിന്ന് 38 കന്നാസുകളും കാല്‍ ലക്ഷം രൂപയും  പൊലീസ് പിടികൂടി. ലിറ്ററിന് 70 രൂപയ്ക്കാണ് വിൽപന.  പിക്കപ്പ് വാനിൻ്റെ ഡ്രൈവർ രക്ഷപ്പെട്ടു. വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഡീസലാണിത്. റിപ്പോർട്ട് കാണാം.

MORE IN CENTRAL
SHOW MORE
Loading...
Loading...