തെളിവെടുപ്പിനിടെ രക്ഷപെട്ടോടി; കഞ്ചാവ് കേസ് പ്രതിക്ക് ഷോക്കേറ്റു

cannabis-police
SHARE

കൊച്ചിയില്‍ കഞ്ചാവ് കേസ് പ്രതിക്ക് ഷോക്കേറ്റു. തെളിവെടുപ്പിനിടെ രക്ഷപെട്ടോടിയ പാലക്കാട് സ്വദേശിക്കാണ് ഷോക്കേറ്റത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്രതി വൈദ്യുതി ലൈനില്‍ കുടുങ്ങിയാണ് അപകടം. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...