കോവിഡ് പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായി നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

auto-issue-01
SHARE

കോവിഡിന്റെ പ്രതിസന്ധിയും അടിക്കടിയുള്ള ഇന്ധനവിലവര്‍ധനവുമായി നട്ടം തിരിയുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും ലഭിക്കുന്നത് മുന്നൂറ് രൂപ മാത്രമാണെന്ന് തൊഴിലാളികള്‍ പറയുന്നു. മനോരമ ന്യൂസ് റിപ്പോര്‍ട്ട് കാണാം.

MORE IN CENTRAL
SHOW MORE
Loading...
Loading...