ഏലപ്പാറ -കോഴിക്കാനം ഹെലിബറിയ റോഡിന്റെ നിര്‍മ്മാണം ഇഴയുന്നു

elappara-road-04
SHARE

ഇടുക്കി ഏലപ്പാറ -കോഴിക്കാനം ഹെലിബറിയ റോഡിന്റെ നിര്‍മ്മാണം ഇഴയുന്നു.   മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച റോഡ് നിര്‍മാണം ഇതുവരെയും പൂര്‍ത്തീകരിക്കാനായില്ല. കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും  സ്വകാര്യ കമ്പനിയുടെ കേബിളുകളും നീക്കാന്‍ വൈകുന്നതാണ് പ്രതിസന്ധി.

നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രയമായ പാതയുടെ നിര്‍മ്മാണം  വൈകുന്നതോടെ നാട്ടുകാര്‍  വലിയ ദുരിതത്തിലാണ്.  

MORE IN CENTRAL
SHOW MORE
Loading...
Loading...