പീച്ചി ഡാമിൽ മത്സ്യകൃഷി; സർക്കാർ പദ്ധതിയുടെ ഭാഗം

damfish-05
SHARE

തൃശൂര്‍ പീച്ചി ഡാമിലും മല്‍സ്യകൃഷി തുടങ്ങി. മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്.

വിഷമില്ലാത്ത മീനുകള്‍ ഇനി ഡാമില്‍ നിന്ന് കിട്ടും. കരിമീന്‍ കുഞ്ഞുങ്ങളെയാണ് പീച്ചി ഡാമില്‍ നിക്ഷേപിച്ചത്. ആറു മാസത്തിനു ശേഷം മീന്‍ വിളവെടുപ്പ് നടത്തും. നദീതടങ്ങളിലും ഡാമുകളിലും മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ പതിനാറു ഡാമുകളോട് ചേര്‍ന്നുള്ള 116 ജലസംഭരണികളില്‍ സമാനമായ മല്‍സ്യകൃഷിയുണ്ട്. 

മല്‍സ്യഫെഡിന്റെ കേന്ദ്രങ്ങളിലൂടെ മീന്‍ വില്‍ക്കാനാണ് തീരുമാനം. 

MORE IN CENTRAL
SHOW MORE
Loading...
Loading...