കോവിഡ് വ്യാപനം; ആറന്‍മുള വള്ളസദ്യ ഇക്കുറി ഒഴിവാക്കിയേക്കും

vallasadya-03
SHARE

കോവിഡ് വ്യാപന സാഹചര്യത്തില്‍ ആറന്‍മുള വള്ളസദ്യ ഇക്കുറി ഒഴിവാക്കിയേക്കും. വള്ളസദ്യ നടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം 19നുചേരുന്ന പള്ളിയോടസേവാ സംഘം യോഗത്തിലുണ്ടാകും. 

ഓഗസ്റ്റ് നാലിനാണ് വള്ളസദ്യ ആരംഭിക്കേണ്ടത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇക്കുറി വള്ളസദ്യനടത്തിപ്പില്‍ പ്രതിസന്ധിയുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വള്ളസദ്യനടത്താനാകുമോ എന്ന ആലോചനയിലാണ് പള്ളിയോടസേവാ സംഘം. നൂറിലേറെ ബുക്കിങാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...