ഇരിട്ടിയിലെ അനധികൃത ചെങ്കൽ ക്വാറിക്ക് പൂട്ടുവീണു

mining-01
SHARE

കണ്ണൂർ ഇരിട്ടിയിലെ ജബ്ബാർ കടവിൽ അനധികൃത ചെങ്കൽ ക്വാറിക്ക് പൂട്ടു വീണു. മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ളവ റവന്യു വകുപ്പ് പിടിച്ചെടുത്തു. 

ജബ്ബാർ കടവിലെ ഡ്രൈവിങ് ടെസ്റ്റ് മൈതാനിക്ക് സമീപത്തയിരുന്നു അനധികൃത ചെങ്കൽ ക്വാറി. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു റവന്യൂ വകുപ്പിന്റെ പരിശോധന. റോഡിനോട് ചേർന്ന ഭാഗത്ത് മണ്ണ് കൂട്ടിയിട്ട് ആളുകളുടെ ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് ഖനനം നടന്നിരുന്നത്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു ഖനനം. 

മേഖലയിൽ പരിശോധന കൂടുതൽ കര്ശനമകമാനും റവന്യൂ വകുപ്പ് തീരുമാനിച്ചു

MORE IN CENTRAL
SHOW MORE
Loading...
Loading...