ആലപ്പുഴ നഗരത്തിൽ വിതരണം ചെയ്യുന്നത് മലിനജലം; കുപ്പിവെള്ളത്തെ ആശ്രയിച്ച് കുടുംബങ്ങൾ

alappuzha-water
SHARE

ആലപ്പുഴ നഗരത്തിലെ വാടയ്ക്കലില്‍ ജലഅതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലം. കുടിവെള്ളത്തില്‍ ദുര്‍ഗന്ധം നിറഞ്ഞതോടെ വലിയ വില കൊടുത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ് ഒട്ടേറെ കുടുംബങ്ങള്‍. ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് ജലഅതോറിറ്റിയുടെ പക്ഷം .  

വാടപ്പൊഴി മുതല്‍ ഗുരുമന്ദിരം വരെ നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലെ നാനൂറോളം വീടുകളിലെ അവസ്ഥ ഇതാണ്. എന്നിട്ടും, എത്ര പരാതിപറഞ്ഞിട്ടും, പരിഹാരം കാണാത്ത ജലഅതോറിറ്റിയുടെ നിലപാടിനാണ് ഇതിനേക്കാള്‍ ദുര്‍ഗന്ധം.

MORE IN CENTRAL
SHOW MORE
Loading...
Loading...