പ്രതീക്ഷയുടെ കിരണങ്ങളായി കുട്ടികളുടെ ചിത്രപ്രദര്‍ശനം

art
SHARE

പ്രതീക്ഷയുടെ കിരണങ്ങളായി കുട്ടികളുടെ ചിത്രപ്രദര്‍ശനം. കൊച്ചി ചക്കരപറമ്പുള്ള മ്യൂസിക് ഹോപ്പ് അക്കാദമിയിലെ 58 കുട്ടികളാണ് ദര്‍ബാര്‍ ഹാളില്‍ ചിത്രങ്ങളുമായി വിരുന്നൊരുക്കിയിരിക്കുന്നത്. ‘പ്രതീക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ഞായറാഴ്ചവരെ തുടരും

മുഖഭാവങ്ങളും ചിലര്‍ വരച്ചിട്ടുണ്ട്. കലാകാരന്‍മാരുടെ സൗഹൃദകൂട്ടായ്മയായ കാര്‍പ്പാണ് ചിത്രപ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്

MORE IN CENTRAL
SHOW MORE
Loading...
Loading...