അലുമിനിയം രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി അലുമിനിയം എക്പോ

kochi-aluminium
SHARE

അലുമിനിയം രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി അലുമിനിയം എക്പോ 2018 കൊച്ചിയിൽ ആരംഭിച്ചു.രണ്ടു ദിവസമായി നടത്തുന്ന പരുപാടി കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.

വാതിലുകൾ മുതൽ സീലിങ്ങ് വരെ .. ഒരു വീടിന്റെ നിർമ്മാണത്തിനാവശ്യമായതെന്തും അലുമിനിയത്തിൽ ഉണ്ടാക്കിയെടുക്കാം.. അതിന് ഒരു ഉദാഹരണമാണ് ഇത്. അലുമിനിയം ഡീലേഴ്സ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അലുമിനിയം എക്പോയിലാണ് പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തിയത്. 

അലുമിനിയത്തിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടേതുമായി നൂറോളം സ്റ്റാളുകൾ എക് പോയിൽ പങ്കെടുത്തു. രണ്ടു ദിവസമായി നടക്കുന്ന എക്സ്പോ കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.

MORE IN CENTRAL
SHOW MORE