മാതൃകയായി വയനാട് നൂൽപ്പുഴ സർക്കാർ ആശുപത്രി

noolpuzha-hospital
SHARE

പൊതുജനാരോഗ്യമേഖലയിലെ മാതൃകകളിലൊന്നാണ് വയനാട് നൂൽപ്പുഴയിലെ സർക്കാർ ആശുപത്രി. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രമായി ഈ ആശുപത്രിയെ തിരഞ്ഞെടുത്തിരുന്നു.

കൂടുതൽ ജനകീയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുള്ള ഈ സർക്കാർ ആതുരാലയം. 

MORE IN CENTRAL
SHOW MORE