ലേ മെറിഡിയനിലെ പഞ്ചാബി ഭക്ഷ്യമേളയ്ക്ക് പ്രിയമേറുന്നു

punjab-food-t
SHARE

കൊച്ചി ലേ മെറിഡിയനിലെ പഞ്ചാബി ഭക്ഷ്യമേളയ്ക്ക് പ്രിയമേറുന്നു.  പ്രശസ്ത ഷെഫ് പവന്‍പാല്‍ സിങ്ങിന്റെ കൈപ്പുണ്യം രുചിച്ചറിയാന്‍ ഞായറാഴ്ച വരെ അവസരമുണ്ട്. 

ഹൈവേ മുർഗ് ടിക്ക, പ‍ഞ്ചാബി റാറ ഗോഷ്ട്, രഞ്ജിത് ഷാഹി പനീര്‍ തുടങ്ങി ഇരുപതോളം വിഭവങ്ങളാണ് പവന്‍ ദാ ദാബ എന്ന് പേരിട്ടിരിക്കുന്ന പഞ്ചാബി ഭക്ഷ്യമേളയില്‍ ഒരുക്കിയിട്ടുള്ളത്..

രണ്ടാം തവണയാണ് കൊച്ചി ലേ മെറിഡിയനില്‍ പഞ്ചാബി ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച ഭക്ഷ്യമേള ഞായറാഴ്ച സമാപിക്കും.

MORE IN CENTRAL
SHOW MORE