തനിനാടന്‍ വിഭവങ്ങളുമായി അമ്മച്ചിക്കട

hotel-ammachikkada-t
SHARE

തനിനാടന്‍ ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലുണ്ട് കോതമംഗലത്ത്.  വാരപ്പെട്ടിയിലെ ഇൗ അമ്മച്ചിക്കടയിലേക്ക് നൂറുകണക്കിന് പേരാണ് ദിവസവും എത്തുന്നത്.

ചക്കപ്പുഴുക്ക്, മാങ്ങാച്ചമ്മന്തി, പിണ്ടിത്തോരൻ, നാടന്‍ കോഴിക്കറി,മീന്‍കറി. മൺച്ചട്ടിയിലെ ചൂട് കഞ്ഞി. അമ്മച്ചികടിയിലെ സ്പെഷ്യലുകളില്‍ ചിലതുമാത്രമാണിത്. തനിനാടന്‍ വിഭവങ്ങള്‍ വിളമ്പിതരുന്നതാകട്ടെ ചട്ടയും മുണ്ടും ധരിച്ച കുടുംബശ്രീ പ്രവര്‍ത്തകരും.

കുടുംബശ്രീ ജില്ലാ മിഷന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ഹോട്ടല്‍ ആരംഭിച്ചത്. നാടന്‍ ഭക്ഷണത്തിന് ആവശ്യക്കാർ ഏറിയതോടെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന കട വിപുലികരിക്കാനുള്ള തയ്യാറെടുപ്പിലാണ് മൂവർസംഘം .

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.