ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ

labour-camp-t
SHARE

കാക്കനാട് ഇതരസംസ്ഥാനക്കാരായ കെട്ടിടനിർമാണ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് കാലിത്തൊഴുത്തിനേക്കാൾ വൃത്തിഹീനമായ സാഹചര്യത്തിൽ. ആരോഗ്യവകുപ്പും ഇൻഫൊപാർക്ക് പൊലീസും നടത്തിയ സംയുക്ത പരിശോധയിൽ നാല് ക്യാംപുകൾക്കെതിരെ കേസെടുത്തു. പരിശോധനകൾ തുടരുമ്പോഴും പൊതുജനാരോഗ്യനിയമം കാറ്റിൽ പറത്തിത്തന്നെയാണ് ലേബർ ക്യാംപുകളിൽ തൊഴിലാളികളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നത്. 

MORE IN CENTRAL
SHOW MORE