സൂപ്പർ കാറുകളെ വരവേൽക്കാൻ കൊച്ചി

Thumb Image
SHARE

ഒരുങ്ങിക്കഴിഞ്ഞു.അൻപതിലധികം സൂപ്പർ കാറുകളും 150ലധികം സൂപ്പർ ബൈക്കുകളും അണിനിരത്തി കൊച്ചി. ആദ്യ ഓട്ടോ ഷോയ്ക്ക് സാക്ഷ്യം വഹിക്കുന്നു. പിറ്റ്സ് ഓട്ടോമോട്ടീവ് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന ഓട്ടോ ഷോ നാളയും മറ്റന്നാളുമായി നെടുംമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലാണ് ഒരുങ്ങുന്നത്. 

MORE IN CENTRAL
SHOW MORE