E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:59 PM IST

Facebook
Twitter
Google Plus
Youtube

More in Central

മുല്ലക്കര അടിപ്പാത സമരം ശക്തമാക്കി നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടിപ്പാത നിര്‍മാണം ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. സി.പി.എം. ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും സമരത്തില്‍ അണിനിരന്നതോടെ മുല്ലക്കര അടിപ്പാത സമരം ശക്തമായി. 

മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാതയിലെ മുളയംറോഡ് ജംക്്ഷനിലാണ് നാട്ടുകാര്‍ രാഷ്ട്രീയം മറന്ന് സമരവുമായി തെരുവില്‍ ഇറങ്ങിയത്. റോഡു കുറുകെ കടക്കാന്‍ അടിപ്പാത വേണമെന്ന് ഒരുവിഭാഗം നാട്ടുകാരുടെ ആവശ്യം. എന്നാല്‍ , സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ദര്‍ശനം തടസപ്പെടുമെന്ന് പറഞ്ഞത് ഒരു വിഭാഗം നാട്ടുകാര്‍ അടിപ്പാതയെ എതിര്‍ത്തു. ഇങ്ങനെ, നാട്ടുകാര്‍ പലതട്ടായതോടെ അടിപ്പാത പ്രശ്നം ഹൈക്കോടതിയുടെ മുമ്പില്‍ എത്തി. ജില്ലാ കലക്ടറോട് യുക്തംപോലെ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിപ്പാതയ്ക്കെടുത്ത കുഴിമൂടി റോഡു പണി പുനരാരംഭിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സര്‍വകക്ഷി സമരം. 

അടിപ്പാത നിര്‍മിക്കും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാല്‍ , ഇനിയും പണി തടസപ്പെടുത്തിയാല്‍ അറസ്റ്റ് ചെയ്തു നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന്റെ പേരില്‍ ഇതിനോടകം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.