E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഇല്ലായ്മകൾ പുഞ്ചിരിയിൽ ഒതുക്കി അവർ കായികമേളയ്ക്കെത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും പലരുടെയും മുന്നില്‍ കൈനീട്ടിയാണ് നാളെയുടെ താരങ്ങള്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തുന്നത്. നാട്ടുകാരും അധ്യാപകരും മാത്രം നല്‍കുന്ന ആത്മവിശ്വാസത്തില്‍ കായിക മേളയ്ക്കെത്തുന്ന മാതിരപ്പിള്ളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവരില്‍ ചിലര്‍ മാത്രം. 

തികഞ്ഞ സാധാരണക്കാരായ കുട്ടികള്‍. സാധാരണക്കാരെന്ന് പറഞ്ഞാല്‍ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബങ്ങളിലെ കുട്ടികള്‍. മാതിരപ്പിള്ളിയിലെ സ്കൂള്‍ മൈതാനത്താണ് പരിശീലനം. ഇവിടെ അത്ര മികച്ച സാഹചര്യമല്ലാത്തതിനാല്‍ പരിശീലനം പലപ്പോഴും സമീപത്തെ എം.എ കോളജ് മൈതാനത്താണ്. നല്ല ഭക്ഷണവും ജഴ്സിയും ഉള്‍പ്പടെ പലതും കുട്ടികള്‍ക്ക് ലഭ്യമാക്കിയത് പി.ടി.എയും നാട്ടുകാരും ചേര്‍ന്നാണ്. കൈമുതലായുള്ളത് കഴിവും ആത്മവിശ്വാസവും മാത്രം. റവന്യു ജില്ലാ കായിക മേളയില്‍ ഈ സ്കൂളില്‍നിന്ന് മല്‍സരിച്ച പത്തൊമ്പത് കുട്ടികളും സംസ്ഥാന കായികമേളയിലേക്ക് യോഗ്യതനേടി.