E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

മരടിൽ വെളളക്കെട്ടിനു കാരണമാകുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മരടില്‍ വെളളക്കെട്ടിനു കാരണമാകുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നഗരസഭ നടപടി തുടങ്ങി. നഗരപരിധിയിലെ പ്രധാന ജലപാതയായ അയനിത്തോടിനു കുറുകെ സ്വകാര്യ വ്യക്തി നടത്തിയ കൂറ്റന്‍ കയ്യേറ്റം നഗരസഭ പൊളിച്ചു നീക്കി. സമാനമായ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. 

നല്ലൊരു മഴ പെയ്താല്‍ മരട് നഗരസഭയിലെ പത്ത് ഡിവിഷനുകളില്‍ ഇതാണ് സ്ഥിതി. ആവര്‍ത്തിക്കുന്ന ഈ വെളളക്കെട്ടിന്‍റെ കാരണമന്വേഷിച്ചിറങ്ങിയപ്പോഴാണ് മുഖ്യജലപാതയായ അയനിത്തോട്ടിലെ ഈ കയ്യേറ്റം നഗരസഭ അധികൃതരുടെ കണ്ണില്‍പ്പെട്ടത്. ഒരു മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന നടവഴിയാണ് ജലപാതയടച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഇര‌ുപത്തിയഞ്ച് മീറ്റര്‍ വീതിയുളള വഴിയാക്കി രൂപാന്തരപ്പെടുത്തിയത്. തുടര്‍ന്ന് കയ്യേറ്റം പൊളിച്ചു നീക്കുകയായിരുന്നു. 

കയ്യേറ്റം നടത്തിയ ഭൂമിയുടെ യഥാര്‍ഥ ഉടമയാരെന്ന വിവരം പോലും വില്ലേജ് ഓഫിസ് അധികൃതര്‍ നല്‍കിയില്ലെന്നും നഗരസഭ അധികൃതര്‍ക്ക് പരാതിയുണ്ട്. അടുത്ത മഴയെത്തും മുമ്പ് സമാനമായ മറ്റ് കയ്യേറ്റങ്ങളും പൊളിച്ചു നീക്കുമെന്നാണ് നഗരസഭ അധികൃതരുടെ പ്രഖ്യാപനം.