E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 06 2019 11:29 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്ന് ജനസമ്പർക്ക പരിപാടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്ന് കൊച്ചിയിൽ ജനസമ്പർക്ക പരിപാടി. ഇതരസംസ്ഥാനക്കാർ കേരളത്തിൽ സുരക്ഷിതരാണെന്ന് ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിലായിരുന്നു ജനസമ്പർക്ക പരിപാടി. രണ്ടായിരത്തിലധികം തൊഴിലാളികൾ പരാതികളുമായി അദാലത്തിലെത്തി. മിക്കവരുടെയും ആവശ്യം ആധാ ർ കാർഡായിരുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ.നാട്ടിലേക്ക് പണം അയക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവും പരാതികളായി അധികാരികൾക്ക് മുന്നിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ ഉടൻ പിടികൂടുമെന്ന് ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി‍ജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. 

ഇതര സംസ്ഥാന തൊഴിലാളികൾക്കായി വരും ദിവസങ്ങളിലും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.