E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൃഷിയിൽ മാതൃകയായി ആറൻമുള വിജയാനന്ദ വിദ്യാപീഠത്തിലെ വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃഷിയിൽ മാതൃകയായി ആറൻമുള വിജയാനന്ദ വിദ്യാപീഠത്തിലെ വിദ്യാർഥികൾ. സ്കൂളിലെ കൃഷിയിടത്തിൽ വിത്തിറക്കിയ വിദ്യാർഥികൾ നൂറുമേനിവിളവെടുത്തു. 

വഴുതന, വെണ്ട, പയർ, ചീര. ഇങ്ങനെ നീളുന്നു വിദ്യാർഥികളുടെ അദ്ധ്വാനത്തിൽ വിളഞ്ഞ വിഭവങ്ങൾ. കൃഷിയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സ്കൂളിൽ കൃഷിയാരംഭിച്ചത്. നല്ലവിളവുകിട്ടിയപ്പോൾ വിദ്യാർഥികൾക്ക് സംതൃപ്തി. 

പൂർണമായും ജൈവ വളമാണ് കൃഷിക്കുപയോഗിച്ചത്. തരിശുഭൂമിയെ കൃഷിനിലമാക്കിയൊരുക്കിയെടുത്തതും കൂട്ടികൾ തന്നെ. വിളവെടുത്ത വിഭവങ്ങളിൽ ഒരു പങ്ക് ആറൻമുള ശബരി ബാലാശ്രമത്തിന് നൽകി. അവശേഷിച്ചത് വിദ്യാർഥികൾക്കും നൽകി. ജൈവകൃഷി എല്ലാവർക്കും പ്രചോദനമാകുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും.