E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ണശോഭയോടെയാണ് ഇത്തവണത്തെ കയര്‍ കേരള ആഗോളസംഗമത്തിന് ആലപ്പുഴയില്‍ തുടക്കമായത്. 

പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തൊട്ടുപിന്നാലെയെത്തി. മൂന്നു വര്‍ഷത്തിനകം സഹകരണ സംഘങ്ങള്‍വഴി ഇലക്ട്രോണിക് റാട്ടുകള്‍ വിതരണം ചെയ്യുമെന്നും അവ ഉപയോഗിക്കാന്‍ ആവശ്യമായ പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

വകുപ്പ് മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. 50ലധികം സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും നൂറിലേറെ സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്ക്കായി തയ്യാറായിരിക്കുന്നത്. ദേശീയ പവലിയനില്‍ പ്രവേശനം സൗജന്യമാണ്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും അഞ്ചുദിവസം നീളുന്ന മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.