E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഒാർമയിൽ നിന്ന് വഴുതി വീഴുന്നവരെ ഒപ്പം ചേർത്തുപിടിച്ച് ഒരു ഓർമ്മ നടത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒാർമയിൽ നിന്ന് വഴുതി വീഴുന്നവരെ ഒപ്പം ചേർത്തുപിടിക്കണമെന്ന സന്ദേശവുമായി കൊച്ചിയിൽ ഒരു ഓർമ്മ നടത്തം. അൽഹൈമേഴ്സ് ബോധവത്കരണത്തിനായി സംഘടിപ്പിച്ച ഈ മെമ്മറി വോക്കിൽ വൻ പങ്കാളിത്തവുമുണ്ടായി. യുവാക്കളായിരുന്നു ദൗത്യത്തിന് മുന്നിട്ടിറങ്ങിയവർ. 

സെന്റ് ആൽബേർട്ടസ് സ്ക്കൂൾ മൈതാനത്ത് നിന്ന് ടൗണ്‍ ഹാളിലേക്കായിരുന്നു മെമ്മറി വാക്ക്. ഒാർമ നഷ്ടപ്പെടുന്നവരെ മറക്കാതെ ഒപ്പം നിർത്തണം. ഈ ഒാർമ്മപ്പെടുത്തലായിരുന്നു വിദ്യാർഥികൾ കൈയിലേന്തിയ പ്ലക്കാർഡുകളിൽ. പ്രായാധിക്യം കൊണ്ട് മാത്രമാണ് മറവിരോഗം ഉണ്ടാകുന്നതെന്ന തെറ്റിധാരണ തിരുത്തലാണ് മുഖ്യ ലക്ഷ്യം. 

"എന്നെ ഒാർക്കുക" എന്ന സന്ദേശത്തോടെ അൽഷൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്ത്യയാണ് മെമ്മറി വാക്ക‌് സംഘടിപ്പിച്ചത്.