E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കടമ്പ്രയാർ ടൂറിസം പദ്ധതി അവതാളത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size

Your Rating:

കൊച്ചി കടമ്പ്രയാർ ടൂറിസം പദ്ധതി അവതാളത്തിൽ. കോടികൾ ചിലവാക്കി നടത്തിയ നിർമാണപ്രവർത്തനങ്ങളൊക്കെ തകർന്നു.രാത്രിയായാൽ സാമൂഹികവിരുദ്ധരുടെ താവളമാണ് കടമ്പ്രയാർ. എട്ടുവർഷം മുൻപ് കൊട്ടിഘോഷിച്ച് തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകൾ വെറുതെ കിടന്ന് നശിക്കുന്നു. നടപ്പാതയുടെ കൈവരികൾ തുരുമ്പിച്ച് ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്. കടമ്പ്രയാറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പോലും നടപടിയില്ല. 

കൊച്ചി നഗരാതിർത്തിയിൽ കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തുകളിലായാണ് കടമ്പ്രയാർ ടൂറിസം പദ്ധതി. പ്രകൃതി രമണീയമായഈ പ്രദേശം വേണ്ട രീതിയിൽ പ്രയോജനപെടുത്തിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 

കൊച്ചി കടമ്പ്രയാർ ടൂറിസം പദ്ധതി അവതാളത്തിൽ. കോടികൾ ചിലവാക്കി നടത്തിയ നിർമാണപ്രവർത്തനങ്ങളൊക്കെ തകർന്നു.രാത്രിയായാൽ 

സാമൂഹികവിരുദ്ധരുടെ താവളമാണ് കടമ്പ്രയാർ. എട്ടുവർഷം മുൻപ് കൊട്ടിഘോഷിച്ച് തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ ഇപ്പോഴത്തെ 

അവസ്ഥയാണിത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകൾ വെറുതെ കിടന്ന് നശിക്കുന്നു. നടപ്പാതയുടെ കൈവരികൾ തുരുമ്പിച്ച് ഏത് നിമിഷവും തകർന്ന് 

വീഴാവുന്ന സ്ഥിതിയിലാണ്. കടമ്പ്രയാറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പോലും നടപടിയില്ല. 

കൊച്ചി നഗരാതിർത്തിയിൽ കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തുകളിലായാണ് കടമ്പ്രയാർ ടൂറിസം പദ്ധതി. പ്രകൃതി രമണീയമായഈ പ്രദേശം വേണ്ട 

രീതിയിൽ പ്രയോജനപെടുത്തിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 