E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 01:19 AM IST

Facebook
Twitter
Google Plus
Youtube

ഡ്രൈവർക്ക് യുവതികളുടെ മർദനം: കൊച്ചിയിൽ ഓൺലൈൻ ടാക്സികളുടെ പണിമുടക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ ഊബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച യുവതികളെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക്. ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങിയ പണിമുടക്ക് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തടസപ്പെടുത്തി. 

അവനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക്. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീക്കിനെ യുവതികള്‍ േചര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികള്‍ക്കെതിരെ ദൃശ്യങ്ങളടക്കമുളള വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തുന്നില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. 

യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയതിനെ പറ്റി അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറെ കഴിഞ്ഞ ദിവസം ഡിജിപി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും നടപടി പുനപരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്ത മരട് പൊലീസ് തയാറായിട്ടില്ല.