E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചൂല്‍പ്പുറത്ത് നഗരസഭ മാലിന്യം തള്ളുന്നതിനെതിരെയുളള നിരാഹാര സമരം അവസാനിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് നഗരസഭ മാലിന്യം തള്ളുന്നതിന് എതിരായ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. മാലിന്യം സംസ്ക്കരിക്കാന്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന് നഗരസഭ നേതൃത്വം സമര പന്തലില്‍ എത്തി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് മാലിന്യം കുന്നുകൂടി ഇടരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ വിധി ലംഘിച്ച് നഗരസഭ മാലന്യം തള്ളല്‍ തുടര്‍ന്നതോടെ നാട്ടുകാര്‍ നിരാഹാര സമരത്തിനിറങ്ങി. സമരം ആറാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് നഗരസഭ തിരി‍ച്ചറിഞ്ഞു. സമരക്കാരുമായി ചര്‍ച്ചയില്ലെന്ന് തുടക്കംതൊട്ടെ നിര്‍ബന്ധം പിടിച്ചിരുന്ന നഗരസഭ അല്‍പം അയഞ്ഞു. സമരക്കാരെ പന്തലില്‍ വന്ന് നേരില്‍ക്കണ്ട് പ്രശ്നം ചര്‍ച്ച ചെയ്തു. പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നാട്ടുകാര്‍ക്ക് പരിശോധിക്കാമെന്ന് നഗരസഭ നേതൃത്വം പറഞ്ഞു. 

ഗുരുവായൂരിലെ മാലിന്യം പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗമെടുത്ത തീരുമാനത്തെ മാനിക്കുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. പ്രശ്നം തീര്‍ക്കാനും നാട്ടുകാരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും നഗരസഭ തയാറായതാണ് സമരം അവസാനിപ്പിക്കാന്‍ കാരണം. നേരത്തെ, മാലിന്യ വണ്ടികള്‍ തടഞ്ഞ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു.