E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 07 2019 07:36 PM IST

Facebook
Twitter
Google Plus
Youtube

More in Central

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം. ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. 

ദിനംപ്രതി പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതീകാത്മകമായി ഓട്ടോ കെട്ടിവലിച്ചും തള്ളിയുമായിരുന്നു പ്രതിഷേധം. വൈകിട്ട് ഹൈക്കോടതി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം മേനകയില്‍ സമാപിച്ചു. വാഹനമുള്ളവരെല്ലാം പണക്കാരാണെന്ന കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പ്രതിഷേധക്കാര്‍ അപലപിച്ചു. 

വിലവര്‍ധന തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.