E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

സഹപാഠിക്ക് സ്നേഹം കൊണ്ടൊരു വീടൊരുക്കി ചേര്‍ത്തല എസ്.എന്‍ കോളജ് വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹപാഠിക്ക് സ്നേഹം കൊണ്ടൊരു വീടൊരുക്കി ചേര്‍ത്തല എസ്.എന്‍ കോളജിലെ വിദ്യാര്‍ഥികള്‍. ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥിനിക്കാണ് കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് വീട് നിര്‍മിച്ചുനല്‍കിയത്. 

ഇത് ഒരു കോളജിന്റെ തന്നെ സ്വപ്നമായിരുന്നു. ഒരു കാരുണ്യപ്രവര്‍ത്തനം. നാട്ടുകാരില്‍നിന്നും കോളജില്‍നിന്നും പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് ഈ സ്നേഹഭവനം പടുത്തുയര്‍ത്തിയത്. സാമ്പത്തിക ശാസ്ത്രവിദ്യാര്‍ഥിനിയും വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കെ.ടി.ആതിരയ്ക്കുവേണ്ടിയാണ് കൂട്ടുകാര്‍ ഈ സ്നേഹം കരുതിവച്ചത്. നാലരലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച വീടിന്റെ താക്കോല്‍ എസ്.എന്‍ കോളജ് മാനേജര്‍ വെള്ളാപ്പള്ളി നടേശന്‍ കൈമാറി.

കായികരംഗത്തും കലാലയത്തിനും ആതിര നല്‍കിയ സംഭാവനയ്ക്കുള്ള സമ്മാനം കൂടിയാണിതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍‍ നടത്തിയ എസ്.എന്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റിന്‍റെ ഈ സംരഭവും പുതിയതലമുറയുടെ സ്നേഹസൗഹൃദത്തിന്റെ അടയാളപ്പെടുത്തലാവുകയാണ്.