E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴ ജനറല്‍ആശുപത്രിയില്‍ പത്ത് ഡയാലിസിസ് യൂണിറ്റുകള്‍ തുറക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൃക്കരോഗികള്‍ക്ക് ആശ്വാസമായി ആലപ്പുഴ ജനറല്‍ആശുപത്രിയില്‍ പത്ത് ഡയാലിസിസ് യൂണിറ്റുകള്‍ തുറക്കുന്നു. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികള്‍ക്കാണ് നഗരസഭയുടെ സ്വപ്നപദ്ധതി ഉപകാരപ്പെടുക. 

നഗരസഭയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട ജനറല്‍ ആശുപത്രിയില്‍ ക്ഷേമാധിഷ്ഠിത പദ്ധതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റുകള്‍ തുറക്കുന്നത്. രണ്ടുകോടി രൂപ മുതല്‍മുടക്കിലാണ് പത്തുയൂണിറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു യൂണിറ്റിൽ രണ്ടുപേർക്കു വീതം നിത്യവും 20 രോഗികളെ ഡയാലിസിസ് ചെയ്യാം. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമസൗകര്യവുമുണ്ട്. കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ സൊസൈറ്റി രൂപീകരിക്കും. ഇതിനായി പ്രത്യേക നിയമാവലിയും തയാറാക്കും. 

ഒരു ഡയാലിസിസിനു സൗജന്യ നിരക്കായ 500 രൂപ ഈടാക്കാനാണ് പ്രാഥമിക തീരുമാനം. അർഹരായവർക്ക് കൂടുതൽ കിഴിവോ പൂർണ സൗജന്യമോ അനുവദിക്കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ഉന്നയിച്ചിട്ടുണ്ട്.