E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഓണാഘോഷങ്ങൾക്ക് സമാപനംക്കുറിച്ച് മഞ്ജു വാര്യരുടെ നൃത്ത വിരുന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ ഓണാഘോഷങ്ങൾക്ക് സമാപനംക്കുറിച്ച് നടി മഞ്ജു വാര്യരുടെ നൃത്ത വിരുന്ന്. ദർബാർ ഹാള്‍ ഗ്രൗണ്ടിൽ നിറഞ്ഞുകവിഞ്ഞ സദസിലായിരുന്നു മഞ്ജുവിന്റെ നൃത്തം. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നു നടത്തുന്ന ഓണാഘോഷങ്ങളുടെ ഭാഗമായാണ് മഞ്ജു വാര്യർ നൃത്തം അവതരിപ്പിച്ചത്. 

മഞ്ജുവിന്റെ നൃത്തത്തോടെ മെട്രോ നഗരത്തിലെ ഓണാഘോഷങ്ങൾക്ക് സമാപനമായി. ഞായറാഴ്ച്ച പെരുമ്പാവൂർ സുഭാഷ് പാർക്കിൽ നടക്കുന്ന കോമഡി ഷോയോടെ ജില്ലാ ഭരണകൂടത്തിന്റെ ഇത്തവണത്തെ ഓണാഘോഷങ്ങൾ അവസാനിക്കും.