E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ദേശക്കരുത്തിന്റെ കൂട്ടായ്മയില്‍ കുന്നംകുളത്ത് ഓണത്തല്ല്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ കുന്നംകുളത്തെ പ്രസിദ്ധമായ ഓണത്തല്ലില്‍ പതിവുപോലെ പൊരിഞ്ഞയടി. തെക്കേചേരിയും വടക്കേചേരിയും തമ്മിലായിരുന്നു ഓണത്തല്ല്. കുന്നംകുളത്തെ ഗോദയില്‍ ഓണത്തല്ലുകാരുടെ മാര്‍ച്ച്് പാസ്റ്റ് ആദ്യം. രണ്ടു ദേശക്കാരും രണ്ടു സംഘങ്ങളായി കാഴച്ക്കാരെ വണങ്ങി. 

ഇനി തല്ലിന്റെ ഊഴം. കൈത്തഴക്കമുള്ള മല്ലന്‍മാരെ കളത്തിലിറക്കി രണ്ടു ദേശക്കാരും ആകാംക്ഷയോടെ കാത്തിരുന്നു. റഫറിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം അടി തുടങ്ങി. പിന്നെ, പൊരിഞ്ഞതല്ല്. 

നാല്‍പതു പേരാണ് ഇരുചേരിയിലുമായി തല്ലിനിറങ്ങിയത്. വര്‍ഷങ്ങളായി കുന്നംകുളത്തിന്റെ പ്രധാനപ്പെട്ട ഓണക്കാഴ്ചയാണ് ഓണത്തല്ല്. അടി കൊടുക്കാന്‍ പാകത്തിലുള്ള നല്ല മല്ലന്‍മാരെ ഇറക്കും. കളത്തിലെ നിയമങ്ങള്‍ തെറ്റിക്കാതെ തല്ലുന്നവരാണ് വിജയികള്‍.