E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഓണക്കാലത്ത് കാണികൾക്ക് ആവേശമായി ഭൂതത്താൻകെട്ട് മഡ് റെയ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓണക്കാലത്ത് കാണികൾക്ക് ആവേശമായി ഭൂതത്താൻകെട്ട് മഡ് റെയ്സ്. ഓണം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോർ വീലർ മഡ് റെയിസിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ എത്തി. സാഹസിക ഡ്രൈവിങിന്റെ  ഈ ആവേശക്കാഴ്ചകളൊരുക്കിയാണ് ഭൂതത്താൻ കെട്ട് കാണികളെ ത്രസിപ്പിച്ചത്. അൻപത് വാഹനങ്ങൾ മഡ് റെയ്സിൽ പങ്കെടുത്തു. ചെളിനിറഞ്ഞ ദുർഘട വഴികളിൽ ഇരമ്പിപ്പാഞ്ഞ വാഹനങ്ങൾക്കൊപ്പം കാണികളും ഇരമ്പിയാർത്തു. 

ഭൂതത്താൻകെട്ടിലെ ക്യാച്ച്മെന്റ് ഏരിയയിലെ വെള്ളം വറ്റിയ ചതുപ്പിലും ചാലുകളിലുമായാണ് പ്രകൃതിദത്തമായ മഡ് ട്രാക്ക് ഒരുക്കിയത്. സംഘാടകർ റിക്കവറി വണ്ടികൾ ഉൾപ്പെടെ ഒരുക്കിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള റൈഡേഴ്സും സാഹസിക പ്രകടനത്തിനെത്തി. 

ഓണോഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ഭൂതത്താൻകെട്ട് ഡെസ്റ്റിനേഷൻ മാനേജ്മെന്റ്  കൗൺസിലാണ് മഡ് റെയ്സ് സംഘടിപ്പിച്ചത്. സംഘാടനമികവിൽ മഡ് റെയ്സ് മികച്ചു നിന്നു.